KK Shailaja's facebook post about lockdown | Oneindia Malayalam

2021-05-06 1

KK Shailaja's facebook post about lockdown

സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെയേ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനാവു എന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും കെ കെ ശൈലജ. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു